News Kerala

മാതൃഭൂമി ന്യൂസിന്റെ ടെലി ലെന്‍സില്‍ പതിഞ്ഞ മിഷന്‍ മരടിന്റെ കാഴ്ചകാണാം

കൊച്ചി: ആദ്യം ഒരു തീപ്പൊരി. പിന്നാലെ സ്‌ഫോടനം. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ടെലി ലെന്‍സില്‍ പതിഞ്ഞ മിഷന്‍ മരടിന്റെ കാഴ്ചകാണാം.