News Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു

138.05 ആണ് നിലവിലെ ജലനിരപ്പ്. നാളെ രാവിലെ 7 മണിക്ക് സ്പിൽ വേ ഷട്ടറുകൾ തുറക്കും. 

Watch Mathrubhumi News on YouTube and subscribe regular updates.