News Kerala

പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു; ആലുവ പ്രളയക്കെടുതിയില്‍

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആലുവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി. വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 4800ല്‍ അധികം കുടുംബങ്ങളെ ഇപ്പോള്‍ കാമ്പുകളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 18000ല്‍ അധികം ആളുകള്‍ ഇപ്പോള്‍ എറണാകുളം ജില്ലയില്‍ 117 കാമ്പുകളിലായി കഴയുന്നു. 15 മണിക്കൂറിനുള്ളില്‍ നാല് അടിയിലേറെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.