ഇരുട്ടി വെളുത്തപ്പോൾ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി
തൃശൂർ വെങ്ങിണിശ്ശേരിയിൽ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. ഇന്നലെ രാത്രി കിണറ്റിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. എന്നാലിന്ന് രാവിലെ 18 അടിയോളം ഉയരത്തിൽ വെള്ളം കാണാനില്ല. തണ്ടാശ്ശേരി സതീശന്റെ വീട്ടിലാണ് സംഭവം.