News Kerala

കുട്ടനാട്ടില്‍ ജലനിരപ്പ് താഴുന്നില്ല; 17301പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെ. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ കൂടുതല്‍ ഇടങ്ങളില്‍ വെള്ളം കയറി. ജില്ലയില്‍ ഇതുവരെ 21 കോടി രൂപയുടെ കൃഷിനാശം ഉണ്ട്. ജില്ലയില്‍ 17301 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.