News Kerala

വേമ്പനാട് കായലിന്‍റെ മനോഹരക്കാഴ്ചകള്‍ ആസ്വദിക്കാം വെറും 40രൂപയ്ക്ക്; ഹിറ്റായി വാട്ടർ ടാക്സി

ആലപ്പുഴ മുഹമ്മയിലാണ് സംസ്ഥാന സർക്കാരിന്‍റെ വാട്ടർ ടാക്സി സംവിധാനം ഏർപ്പെടുത്തിയത്. നാൽപ്പത് രൂപക്ക് പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.