News Kerala

മഴ കനത്താല്‍ മണ്ണുത്തി - വടക്കുഞ്ചേരി ദേശീയ പാതയിലെ മേല്‍പാലങ്ങള്‍ പിന്നെ കുളം

തൃശൂര്‍: മഴ കനത്താല്‍ മണ്ണുത്തി - വടക്കുഞ്ചേരി ദേശീയ പാതയിലെ മേല്‍പാലങ്ങളില്‍ അതിരൂക്ഷമായ വെള്ള കെട്ടുകള്‍. നിര്‍മ്മാണത്തിലെ അപാകതയാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം.