News Kerala

വയനാട്ടില്‍ റേഷനരി കടത്തിയ സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കും

വയനാട്: വയനാട്ടില്‍ റേഷനരി കടത്തിയ സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കും. ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്കു പങ്കുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.