News Kerala

വയനാട്ടിലെ ദുരിതബാധിതരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

വയനാട്: വയനാട്ടിലെ ദുരിതബാധിതരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മേപ്പാടി ക്യാമ്പിലെത്തിയ അദ്ദേഹം സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അവലോകനയോഗത്തിലും പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചത്.