News Kerala

വയനാട്ടിലെ മാവോയിസ്റ്റുകള വെടിവയ്ക്കാനുപയോഗിച്ച തോക്കുകള്‍ തിരികെ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി

വയനാട്: വയനാട്ടിലെ ലക്കിടിയില്‍ മാവോയിസ്റ്റുകളെ വെടിവയ്ക്കാനുപയോഗിച്ച തോക്കുകള്‍ തിരികെ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.വെടിവയ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്റെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകാതെ ആയുധങ്ങള്‍ തിരികെ നല്‍കാനാകില്ലെന്ന് കല്‍പ്പറ്റ സെഷന്‍സ് കോടതി വ്യക്തമാക്കി.