News Kerala

കുപ്പിവെള്ള പ്ലാന്റ് സ്വകാര്യവത്കരണ നീക്കം; സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ദുര്‍ബലം

തിരുവനന്തപുരം: ജല അതോറിറ്റിയുടെ കുപ്പിവെള്ള പ്ലാന്റ് നടത്തിപ്പ് കിഡ്കിലൂടെ സ്വകാര്യ കരങ്ങളിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ദുര്‍ബലം. കുപ്പിയുടെ ഡിസൈന്‍ മാറ്റുന്നതും ബാക്റ്റീരിയ വിമുക്തമാക്കലും രണ്ടാഴ്ച കൊണ്ട് പരിഹരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.