News Kerala

പരീക്ഷ മലയാളത്തില്‍ നടത്താന്‍ തയ്യാറാകാത്ത പി.എസ്.സി നമുക്കുവേണ്ട: സുഗതകുമാരി

തിരുവനന്തപുരം: പരീക്ഷ മലയാളത്തില്‍ നടത്താന്‍ തയ്യാറാകാത്ത പി.എസ്.സി നമുക്കുവേണ്ടെന്ന് കവയത്രി സുഗതകുമാരി. സമരത്തോടു മുഖം തിരിക്കുന്ന പി.എസ്.സിയെ പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.