News Kerala

വെള്ളം താഴാതെ തിരുവല്ലയുടെ പടിഞ്ഞാറ് ഭാഗം

തിരുവല്ല: അപ്പര്‍ കുട്ടനാട് ഉള്‍പ്പെട്ട തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പുരയിടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങാത്തതിനാല്‍ ജനജീവിതം ദുസ്സഹമാണ്. താലൂക്കില്‍ ഇപ്പോഴും 59 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.