News Kerala

ഭാഗ്യലക്ഷ്മി ചെയ്തത് സ്വാഭാവിക പ്രതികരണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധവും അശ്ലീല പരാമര്‍ശവുമടങ്ങിയ വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ മര്‍ദ്ദിച്ച് കരിയോയില്‍ ഒഴിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ചെയ്തത് സ്വാഭാവിക പ്രതികരണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു എംസി ജോസഫൈന്‍.