News Kerala

മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ ലോക്കര്‍ തുറന്നതില്‍ എന്ത് അന്വേഷണമാണ് നടക്കുന്നത് - മുഖ്യമന്ത്രി

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ലോക്കര്‍ തുറന്നതില്‍ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പവന്റെ മാലയുടെ തൂക്കം നോക്കിയതാണോ വലിയ തെറ്റ്. അപവാദം പ്രചരിപ്പിക്കാന്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്നും പിണറായി പറഞ്ഞു.