News Kerala

എന്താണ് നിരോധനാജ്ഞ? ഏതൊക്കെ ജില്ലകളിലാണ് നിരോധനാജ്ഞ?

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നത് കണക്കിലെടുത്ത് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. എന്താണ് നിരോധനാജ്ഞ? ഒക്ടോബർ മൂന്ന് മുതൽ ഏതൊക്കെ ജില്ലകളിലാണ് , എത്ര കാലത്തേക്കാണ് നിരോധനാജ്ഞ നടപ്പിലാവുക? നമുക്കു നോക്കാം.