News Kerala

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചവിളാകം സ്വദേശി അജിതയാണ് മരിച്ചത്. മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.