News Kerala

ഇതിഹാസം വിടപറയുമ്പോള്‍

അക്കിത്തം അച്യുതന്‍ നമ്പൂതിരി, വാക്കില്‍ മധുരം. ദര്‍ശനത്തില്‍ കാരുണ്യം. കവിതയില്‍ സുഗന്ധം. മലയാളത്തിന്റെ സുകൃതം. വിടപറഞ്ഞത് മലയാള കവിതയിലെ 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം. പ്രത്യേക പരിപാടി, ഇതിഹാസം വിടപറയുമ്പോള്‍.