News Kerala

ബെവ്ക്യൂ ആപ്പ് എന്നിറങ്ങും?

കൊച്ചി: ബെവ്ക്യൂ ആപ്പ് എന്നിറങ്ങും? ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പ്രവാഹം.