News Kerala

വസ്ത്രമൊത്ത വ്യാപാര സ്ഥാപനങ്ങളും ഫോട്ടോ സ്റ്റുഡിയോയും തുറക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വസ്ത്രമൊത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി. ഒന്നിലധികം നിലകള്‍ ഉള്ള തുണിക്കടകള്‍ തുറക്കാം. കടകളില്‍ കുട്ടികളുമായി പോകാന്‍ പാടുള്ളതല്ല. ഫോട്ടോ സ്റ്റുഡിയോകളും പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.