News Kerala

ആൺകുട്ടി മുതിർന്ന ഒരു പുരുഷനുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നതെന്തിന് ?

ജൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്ര വാദവുമായി ലീഗ് നേതാവ് എംകെ മുനീർ. ലിംഗസമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ എന്തിനാണ് കേസെടുക്കുന്നതെന്നും, എന്താണീ പോക്സോ കേസുകളെന്ന വിചിത്ര ചോദ്യവുമായി എംകെ മുനീർ

Watch Mathrubhumi News on YouTube and subscribe regular updates.