News Kerala

വലിയ വിമാനം പറന്നിറങ്ങി; കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നീണ്ട ഇടവേളക്ക് ശേഷം ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍ നിന്നെത്തിയ സൗദി എയര്‍ വിമാനത്തെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. യാത്രക്കാരെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.