News Kerala

കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട്ടില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപക ക്രമക്കേടുകള്‍

പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു  വഞ്ചിച്ചതിന് നിയമ നടപടികള്‍ നേരിടുന്ന കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട്ടില്‍ നടത്തുന്ന നിര്‍മ്മാണ  പ്രവര്‍ത്തനങ്ങളിലും വ്യാപക ക്രമക്കേടുകള്‍.വയനാട്ടിലെ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് തരിയോട് പഞ്ചായത്തില്‍ കെന്‍സ വെല്‍നസ് സെന്ററിന്റെ നിര്‍മ്മാണം നടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.