News Kerala

മുത്തലാഖ് നിരോധന നിയമപ്രകാരം വിധി നേടിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു

മുത്തലാഖ് നിരോധന നിയമപ്രകാരം വിധി നേടി ഭര്‍തൃവീട്ടില്‍ കഴിയുകയായിരുന്ന വീട്ടമ്മയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. മാരകമായി പരിക്കേറ്റ ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജ ഐസിയുവില്‍. ആക്രമിച്ച ഭര്‍ത്താവ് പരീത് ഒളിവിലെന്ന് പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.