News Kerala

പത്തനാപുരം പിറന്തൂരില്‍ വന്യമൃഗശല്യം രൂക്ഷം

കൊല്ലം പത്തനാപുരം പിറന്തൂരില്‍ വന്യമൃഗശല്യം രൂക്ഷം. കാട്ടാനയുടെ ആക്രമണത്തില്‍ ഒട്ടേറെ മേഖലയില്‍ കൃഷി നശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.