News Kerala

'കാട്ടുപോത്ത് എന്റെ നേരെ വന്നു, ഞാൻ മരത്തിൽ ചാടിക്കയറിയത് കൊണ്ട് രക്ഷപ്പെട്ടു'

എരുമേലിയിലെ കാട്ടുപോത്തിന്റെ ആക്രമണത്തിന് ദൃക്സാക്ഷിയായിരുന്ന സജിയുടെ പ്രതികരണം

Watch Mathrubhumi News on YouTube and subscribe regular updates.