News Kerala

പാലക്കാട് വിളയോടിയിൽ കാട്ടുപോത്തിറങ്ങി

പാലക്കാട് ചിറ്റൂർ വിളയോടിയിൽ കാട്ടുപോത്തിറങ്ങി. കാട്ടിലേക്ക് തിരിച്ചയക്കാൻ വനംവകുപ്പ് ശ്രമം ആരംഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.