News Kerala

കോതമംഗലത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കര്‍ഷക മിനി വിജയന്റെ എണ്ണൂറോളം ഏത്തവാഴകളാണ് ഒറ്റ ദിവസം കൊണ്ട് കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.