News Kerala

ചിന്നക്കനാല്‍ ബി.എല്‍ റാവില്‍ കാട്ടനശല്യം രൂക്ഷമായി

ഇടുക്കി: ഇടുക്കി ചിന്നക്കനാല്‍ ബി.എല്‍ റാവില്‍ കാട്ടനശല്യം രൂക്ഷമായി. കൃഷിത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒറ്റയാന്റെ വിളയാട്ടമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് കാട്ടന തകര്‍ത്തത്.