News Kerala

ഒഴുക്കിൽപ്പെട്ട് അടിതെറ്റിയ കാട്ടുകൊമ്പൻ ഒടുവിൽ ജീവിതത്തിലേക്ക് നീന്തിക്കയറി

മനുഷ്യരെ പോലെ തന്നെ പേമാരി മൃഗങ്ങൾക്കും ഏറെ ദുരിതമാണ്. അതിരപ്പിള്ളി പിള്ളാപ്പറയിൽ കാട്ടാന അഞ്ചേ മുക്കാൽ മണിക്കൂറോളം ശക്തമായ കുത്തൊഴുക്കിൽപ്പെട്ടു.  ഒഴുക്കിൽ പലപ്പോഴും അടിതെറ്റിയ കൊമ്പൻ ഒടുവിൽ ജീവിതത്തിലേക്ക് നീന്തിക്കയറി. 

Watch Mathrubhumi News on YouTube and subscribe regular updates.