News Kerala

ആരോഗ്യ മന്ത്രി കെകെ ശൈലജ ഇത്തവണ മണ്ഡലം മാറുമോ?

കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജ ഇത്തവണ മണ്ഡലം മാറുമോ? കൂത്തുപറമ്പിന് പകരം ടീച്ചർ മട്ടന്നൂരിൽ മൽസരിക്കുമെന്നാണ് കണ്ണൂരിലെ പ്രധാന രാഷ്ട്രീയ ചർച്ച. എന്നാൽ ഇതെല്ലാം മാധ്യമങ്ങളുടെ കുസൃതിയെന്നാണ് ടീച്ചർ പറയുന്നത്.