News Kerala

കോഴിക്കോട് KSRTC ടെർമിനൽ പൊളിഞ്ഞ് വീഴുമോ?; ബലക്ഷയം പ്രതീക്ഷച്ചതിലും അധികമെന്ന് IIT റിപ്പോർട്ട്

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം പ്രതീക്ഷച്ചതിലും അധികമെന്ന് ഐഐടിയുടെ റിപ്പോർട്ട്. 30 കോടിയോളം രൂപ പുനർനിർമ്മാണത്തിന് ചിലവ് വരുമെന്ന് റിപ്പോർട്ട് പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.