News Kerala

സീറ്റിനുവേണ്ടി ഇനിയൊരിക്കലും താൻ പാർട്ടി നേതൃത്വത്തിനു മുന്നിൽ പോകില്ലെന്ന് കെവി തോമസ്

കൊച്ചി: സീറ്റിനുവേണ്ടി ഇനിയൊരിക്കലും താൻ പാർട്ടി നേതൃത്വത്തിനു മുന്നിൽ പോകില്ലെന്ന് കെവി തോമസ്. താൻ അധികാര മോഹിയാണന്ന് വരുത്താൻ ശ്രമം നടന്നു. തന്നെ അപമാനിക്കാൻ ശ്രമിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണ്. ഒരു ഗ്രൂപ്പ് വേണ്ടിയിരുന്നുവെന്ന് മുതിർന്ന നേതാക്കൾ തന്നോട് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് വിടുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ.വി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.