News Kerala

ശിശുക്ഷേമ സമിതിക്കെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുപമ

ശിശുക്ഷേമ സമിതിക്കെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുപമ. സമരരീതി മാറുമെങ്കിലും അനധികൃത ദത്തുനടപടിയിൽ ശിശുക്ഷേമ സമിതിക്കെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുപമ. ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും പാർട്ടി സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ഇനിയെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അനുപമ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.