News Kerala

അഴിമതി വെച്ചുപൊറുപ്പിക്കില്ല; ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരേ യുദ്ധം നടത്തേണ്ട - മുഖ്യമന്ത്രി

തിരുവനന്തപുരം: ബിനീഷിന്റെ അറസ്റ്റിന്റെ മറുപടി പറയാതെ മുഖ്യമന്ത്രി. ശിവശങ്കറിന്റെ കാര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഇല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.