News Kerala

സ്വകാര്യ ബസുകള്‍ ഓടാന്‍ തീരുമാനിച്ചുവെന്ന് ബസുടമകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ച് സ്വകാര്യ ബസുകള്‍ ഓടാന്‍ തീരുമാനിച്ചുവെന്ന് ബസുടമകള്‍. നഷ്ടം വന്നാല്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്ന് ബസുടമകള്‍ പറഞ്ഞു.