News Kerala

ട്രെയിന്‍ ലഭ്യത അനുസരിച്ച് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നാട്ടിലേക്ക് പോകാന്‍ താത്പര്യപ്പെടുന്നവരെ ട്രെയിന്‍ കിട്ടുന്ന മുറയ്ക്ക് നാട്ടിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി. തൊഴിലാളി ക്യാമ്പുകള്‍ ഡി.വൈ.എസ്.പിമാര്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.