സംസ്ഥാനത്ത് ടി.പി.ആർ 30 കടന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചന
സംസ്ഥാനത്ത് ടി.പി.ആർ 30 കടന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചന.ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആർ. ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലും ടി പി ആർ ഇത്രയും വർധിച്ചിട്ടില്ലായിരുന്നു.