News Kerala

കൊച്ചി മരടില്‍ വിശ്വാസം മറയാക്കി വന്‍തട്ടിപ്പ്; മൂന്ന് വീട്ടമ്മമാര്‍ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ

കൊച്ചി: മരടില്‍ വിശ്വാസം മറയാക്കി വന്‍തട്ടിപ്പ്. മൂന്ന് വീട്ടമ്മമാര്‍ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ. അമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയും സഹായിയായ വൈറ്റില സ്വദേശിയായ ഷീബ സേവ്യറും ചേര്‍ന്നാണ് വിശ്വാസ തട്ടിപ്പ് നടത്തിയത്.