നവജാത ശിശുവിന്‍റെ മരണം; മനംനൊന്ത് അമ്മ മൂത്ത കുഞ്ഞുമൊത്ത് ജീവനൊടുക്കി
നവജാത ശിശു മരിച്ചതിൽ മനംനൊന്ത് ഇടുക്കി ഉപ്പുതറയിൽ അമ്മയും മൂത്ത മകനുമൊത്ത് ആത്മഹത്യ ചെയ്തു. മകനെയും എടുത്ത് അമ്മ കിണറ്റിൽ ചാടുക ആയിരുന്നു. കൈതപ്പതാലിലെ ലിജ മകൻ ബെൻ ടോം എന്നിവരാണ് മരിച്ചത്.