News Kerala

വനിതാ സംരംഭകയുടെ റബർ ഫാക്ടറിയും വീടും ജപ്തി ചെയ്തു

കോഴിക്കോട് പുതുപ്പാടിയിൽ വനിതാ സംരംഭകയുടെ റബർ ഫാക്ടറിയും വീടും ജപ്തി ചെയ്തു. വഴിത്തർക്കത്തിൽ ഇടപെട്ട് സിപിഎം ഈ ഫാക്ടറിയിൽ കൊടികുത്തിയത് നേരത്തെ വിവാദമായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.