News Kerala

ആലത്തൂരിൽ രണ്ടു മക്കളുമായി ഭർത്താവിന്റെ വീട്ടിന് മുന്നിൽ യുവതിയുടെ സമരം

പാലക്കാട് ആലത്തൂരിൽ രണ്ടു  മക്കളുമായി ഭർത്താവിന്റെ വീട്ടിന് മുന്നിൽ യുവതിയുടെ സമരം. യുവതിയുടെ പരാതിയിൽ ആലത്തൂർ പോലീസ് ഭർത്താവിനെതിരെ കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.