News Kerala

ഐഎഎസ് മോഹവുമായി കലൂർ സ്റ്റേഡിയത്തിൽ ചായക്കട നടത്തുന്ന തമിഴ്നാട്ടുകാരി

ഐഎഎസ് കാരിയാകാൻ കലൂർ സ്റ്റേഡിയത്തിൽ ചായക്കട നടത്തുന്ന സംഗീത. രാവിലത്തെ ചായ കച്ചവടത്തിന് ശേഷമാണ് തമിഴ് നാട് തേനി സ്വദേശിയായ സംഗീതയുടെ ഐഎഎസ് പഠനം.

Watch Mathrubhumi News on YouTube and subscribe regular updates.