News Kerala

എട്ടുമാസം പ്രായമായ പിഞ്ചോമനയുടെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടി ഒരുമ്മ

കൊല്ലം: ജന്മനാവൈകല്യമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായം തേടി ഒരുമ്മ. കൊല്ലം അഞ്ചല്‍ സ്വദേശിനി നിഷയാണ് എട്ടു മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ കരുണതേടുന്നത്. അക്കൗണ്ട് നമ്പര്‍: 35837198035, ഐഎഫ്എസ്‌സി: SBIN0012880, ബാങ്ക്: എസ്.ബി.ഐ, ബ്രാഞ്ച്: പനച്ചവിള, ഫോണ്‍: 9656677967