പൂര്ണത്രയീശന് എസ്ഐ അനിലയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ വൈറല്‍
കൊച്ചി: തൃപ്പൂണിത്തുറ പൂര്ണത്രയീശന് പെണ് സല്യൂട്ട്. വൈറല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഔദ്യോഗിക കൃത്യനിര്വഹണത്തത്തിന്റെ ഭാഗമായി ഇത്തവണത്തെ വൃശ്ചികോത്സവത്തിന് എസ്.ഐ അനിലക്കായിരുന്നു ഔദ്യോഗിക ബഹുമതി നല്‍കുന്നതിന്റെ ചുമതല.