News Kerala

പട്ടിണിക്കൊലപാതകം; കൂടുതല്‍ പേര്‍ പ്രതികളാകും

കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടക്കം കൂടുതല്‍ പേര്‍ പ്രതികളാകും. മന്ത്രവാദവും ആഭിചാരവും കൊലപാതകത്തിന് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.