News Kerala

തൃശൂര്‍ ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച ഖദീജക്കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശൂര്‍: തൃശൂര്‍ ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച ഖദീജക്കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു .കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് മൃതദേഹം സംസ്‌കിരിച്ചത്. ഖദീജക്കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ നിരീക്ഷണത്തിലാണ്‌