News Kerala

വിരലുകളും ആമാശയവും ദ്രവിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച വീട്ടമ്മ കരുണ തേടുന്നു

കോട്ടയം: വിരലുകളും ആമാശയവും ദ്രവിക്കുന്ന അപൂര്‍വ്വ രോഗത്തിനടിപ്പെട്ട് ദുരിതത്തിലായി വീട്ടമ്മ. പാലാ ഏഴാച്ചേരി സ്വദേശി ത്രേസ്യാമ്മയാണ് ഗാംഗ്രീന്‍ എന്ന അപൂര്‍വ്വ രോഗം മൂലം ബുദ്ധിമുട്ടുന്നത്. ചികിത്സയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് ഇവരുടെ കുടുംബം.