News Kerala

വനിതാ മതിലില്‍ വന്‍ സ്ത്രീ മുന്നേറ്റമുണ്ടാകും: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള സ്ത്രീമുന്നേറ്റമുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണങ്ങളും വ്യാജ പ്രചാരണങ്ങളും സ്ത്രീ സമൂഹം തള്ളി കളയുമെന്നും അദ്ദേഹം പറഞ്ഞു.