News Kerala

സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വഷണത്തിന് ഉത്തരവിട്ടു

ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ  റേഡിയോഗ്രാഫർ കടക്കൽ സ്വദേശി  അംജിത്തിനെ അടൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. 
Watch Mathrubhumi News on YouTube and subscribe regular updates.